
നന്ദിയോടെ സ്മരിക്കുന്നു ഞാന്‍ കഴിഞ്ഞ കാലങ്ങള്‍...
സന്തോഷവും സന്താപവും സംമിശ്രമെന്കിലും....
ഓര്‍ക്കുവാന്‍ ഒത്തിരി തന്നിരിക്കുന്നു....
എന്‍ പോയ കാലങ്ങള്‍ സ്മരിക്കുവാന്‍...
തുമ്പിക്ക് പിന്നാലെ ഓടിയ എന്‍ ബാല്യത്തിന്നും.....
സ്വപ്നം കണ്ടോണ്ടിരുന്ന എന്‍ കൌമാരത്തിന്നും....
കൊതിയോടെ പുലരുവാന്‍ കാത്തിരുന്ന രാവുകള്‍ക്കും....
പുലര്‍ന്നാല്‍ പിന്നെയോ മൂവന്തിനെരത്തിന്നും......
പ്രതീക്ഷയിലേറെ ആകാംഷയോടെ എന്നും......
വരും ദിനങ്ങളെ കാത്തിരിക്കുന്നു എങ്കിലും......
ഓര്‍ക്കുവാന്‍ എപ്പോഴും സുഖമുല്ലതോന്നെഉള്ളൂ......
പോയ കാലങ്ങളിലെ മധുരിക്കും ഓര്‍മ്മകള്‍ മാത്രം.....
തിരിച്ചു കിട്ടില്ല അതൊന്നുമിനിയോരിക്കലും.. അറിയാം..
തിരിച്ചു കിട്ടില്ല അതൊന്നുമിനിയോരിക്കലും.. അറിയാം..
കൊതിച്ചിടാന്‍ പാകത്തിനൊരു മനസ്സുമാത്രം ബാക്കി....
No comments:
Post a Comment