
സ്കൂള്‍ വിട്ടു ഓടി വരും... പുസ്തകം നേരെ ടേബിള്‍ ലേക്ക് ഒരു ഏറു... മോനേ.. കാപി കഴിച്ചു പോ.. അമ്മയുടെ പിന്‍വിളി ... ഇതാ വരുന്നു അമ്മേ.... നേരെ പാടത്തിലെക്ക് ... ഒരു ഭാഗത്ത് നെല്ല്.. അതിനടുത്തുള്ള കൊച്ചു കുളം ... ഉടുത്തിരിക്കുന്ന ട്രൌസര്‍ ഓടുനതിനടക് തന്നെ അഴിച്ചെടുകും,... അതൊരു കഴിവ് തന്നെ ആണേ... പിന്നെ ഓടി ചെന്നു വെള്ളത്തിലോട്ട് ചാടും.. കൂട്ട് കാര്‍ പാടവരമ്പത്ത് കാത്തിരിക്കുന്നു എന്ന ഓര്‍മപോലും ഇല്ലാതെ....
No comments:
Post a Comment