Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Digital clock

Tuesday, July 28, 2009

പോസ്റ്റുമാന്‍



അമ്മേ ആരാണ് ആ കുടയും ചൂടി കക്ഷത്തില്‍ ഒരു ബാഗുമായി പോകുന്നത്... അത് ശിപായി ആണ് മോനേ... ശിപായിയോ..? അതാരാ?? അത് കത്തൊക്കെ കൊണ്ടുവന്നു തന്നിരുന്ന ആള്‍ ആണ് .. അപ്പോള്‍ നമ്മുക്ക് ഇപ്പോള്‍ എന്താ അയാള്‍ കത്തൊന്നും തരാത്തത്‌.. നമ്മുക്ക് ഇപ്പോള്‍ ഇമെയില്‍ അല്ലെ വരുന്നേ.. കത്തൊന്നും ഇല്ലല്ലോ...


ആധുനിക സാന്കേതിക വിദ്യയുടെ വികസനത്തില്‍ അന്ന്യം നിന്നു പോകുന്ന ഒരു കാഴ്ച...

2 comments:

ഫസല്‍ / fazal said...

ഈയടുത്ത് ഒരു ചൈനീസ് ഫിലിം 'പോസ്റ്റ്മാന്‍ അറ്റ് മൌണ്ടന്‍' കണ്ടിരുന്നു. ഒരു പോസ്റ്റുമാന്‍ ഒരു സമൂഹത്തോട്, ഒരു പ്രദേശത്തോട് എത്ര ചേര്‍ന്നു നില്ക്കുന്നുവെന്നും പോസ്റ്റുമാന്‍ ഒരു രാജ്യത്തിന്‍റെ നാഡീഞരമ്പുകളേക്കാള്‍ പ്രധാനപ്പെട്ടതായിരുന്നെന്നുമുള്ള കറപുരളാത്ത ചിത്രമായിരുന്നുവത്, താങ്കളുടെ ഈ ചിത്രം വലിയൊരു ഫ്ലാഴ്ബാക്കിലേക്ക് നമ്മേ കൊണ്ടുപോകുന്നു, ആശംസകള്‍.

Manu said...

thanks fasal... for your valuable comments... please keep reading my posts and comment or criticize on it... thanks very much