Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Digital clock

Tuesday, August 4, 2009

സൌഹൃദം



കണ്ടിടുന്നു നിന്നെ ഞാന്‍ എന്‍ ഉള്ക്കണാല്‍് ഇന്നുമെന്നും...

കാണാത്ത ഒരു അദ്രിശ്യമാം കാരിരുമ്പിന്‍ ചെങ്ങല പോല്‍്

ബന്തിതമല്ലേ നമ്മുടെ ഊഷ്മള സൌഹൃദ ബന്തനം..

കാലങ്ങളോളം കാത്തു വച്ച സൌഹൃദ പന്തയത്തില്‍ ..

ഒരു ചുവടായി ഒരു ചുമലായി ഒത്തൊരുമിച്ചു..

സഥീര്‍്ത്യാ നാം സൌഹൃദം പങ്കുവച്ച നാളുകള്‍..

നാട്ടു വരമ്പിലൂടെ.. നടവഴികളിലൂടെ ...

കാട്ടു കതിര്കളെ പോല്‍് ഓടി നടന്നിരുനതും

കാട്ടു വള്ളി കൊണ്ടു ഊഞ്ഞാല്‍ കെട്ടിയാടിയതും...

കാട്ടു മാമ്പഴം കട്ട് പറിക്കുമ്പോഴും

കാര്യ ഗൌരവങ്ങള്‍ കാതോരം പറയുമ്പോഴും...

കാലങ്ങളായി കാത്തു വച്ച സൌഹൃദം തുണയായിരുന്നു...

നിസ്സ്വാര്ഥമീ സൌഹൃദം മാത്രമല്ലേ..

നശ്വര ജീവിത വിജയങ്ങളിലൊന്ന്...

0 comments: