
അമ്മേ ആരാണ് ആ കുടയും ചൂടി കക്ഷത്തില്‍ ഒരു ബാഗുമായി പോകുന്നത്... അത് ശിപായി ആണ് മോനേ... ശിപായിയോ..? അതാരാ?? ഓ അത് കത്തൊക്കെ കൊണ്ടുവന്നു തന്നിരുന്ന ആള് ആണ് .. അപ്പോള്‍ നമ്മുക്ക് ഇപ്പോള്‍ എന്താ അയാള്‍ കത്തൊന്നും തരാത്തത്.. നമ്മുക്ക് ഇപ്പോള്‍ ഇമെയില്‍ അല്ലെ വരുന്നേ.. കത്തൊന്നും ഇല്ലല്ലോ...
ആധുനിക സാന്കേതിക വിദ്യയുടെ വികസനത്തില്‍ അന്ന്യം നിന്നു പോകുന്ന ഒരു കാഴ്ച...
2 comments:
ഈയടുത്ത് ഒരു ചൈനീസ് ഫിലിം 'പോസ്റ്റ്മാന് അറ്റ് മൌണ്ടന്‍' കണ്ടിരുന്നു. ഒരു പോസ്റ്റുമാന് ഒരു സമൂഹത്തോട്, ഒരു പ്രദേശത്തോട് എത്ര ചേര്‍ന്നു നില്‍ക്കുന്നുവെന്നും പോസ്റ്റുമാന് ഒരു രാജ്യത്തിന്റെ നാഡീഞരമ്പുകളേക്കാള് പ്രധാനപ്പെട്ടതായിരുന്നെന്നുമുള്ള കറപുരളാത്ത ചിത്രമായിരുന്നുവത്, താങ്കളുടെ ഈ ചിത്രം വലിയൊരു ഫ്ലാഴ്ബാക്കിലേക്ക് നമ്മേ കൊണ്ടുപോകുന്നു, ആശംസകള്‍.
thanks fasal... for your valuable comments... please keep reading my posts and comment or criticize on it... thanks very much
Post a Comment